Tag: France Violence
ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; തീവെപ്പും കൊള്ളയും, 1200 പേർ അറസ്റ്റിൽ
പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. പലയിടത്തും തീവെപ്പിലും മറ്റും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. പാരിസ് ഉൾപ്പടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ...






























