Tag: fuel price hike
കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 75 രൂപക്ക് പെട്രോൾ ലഭിക്കുമായിരുന്നു; പദ്‌മജ
തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും...
ഇരുട്ടടി വീണ്ടും; ഇന്ധനവില കൂട്ടി, രണ്ടാഴ്‌ചക്കിടെ പത്ത് രൂപയിലധികം വർധന
ന്യൂഡെൽഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില വർധന തുടരുന്നു. പെട്രോൾ, ഡീസൽ വില അർധരാത്രി വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും...
ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ 'പ്രധാനമന്ത്രി...
ഇരുട്ടടിയായി ഇന്ധനവില വർധന; ഇന്നും വില ഉയർന്നു
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന്...
ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില കൂടിയപ്പോൾ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് മുരളീധരന്റെ ന്യായീകരണം. വിലക്കയറ്റം പിടിച്ചു നിർത്താൻ...
ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി
ഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് എട്ട് രൂപ 72 പൈസയും...
വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...
പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; ഡീസൽ 100 കടന്നു
കൊച്ചി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്‌ഥാനത്ത് ഡീസൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ...






































