Tag: gang rape
ഉന്നാവിലെ പെൺകുട്ടികളുടെ മരണം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്
ലക്‌നൗ: ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ ആറ് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു. അതേസമയം തന്നെ മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ...
ഉന്നാവിൽ പെൺകുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് 6 അംഗ പ്രത്യേക സംഘം
ലക്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 6 ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം...
യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി
ഉത്തർപ്രദേശ്: സംസ്‌ഥാനത്തെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിൽ ഉടൻ വ്യക്‌തത കൈവരുമെന്ന് ലക്‌നൗ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്‌ഥ പിന്നിട്ടിട്ടില്ല...
ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി
മുസാഫര്‍പൂര്‍: ക്രൂരമായ ബലാല്‍സംഗ വാര്‍ത്തയില്‍ വീണ്ടും നടുങ്ങി രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസാഫര്‍പൂരിലെ വസതിയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ജനുവരി 11നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്....
ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം
റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന്...
ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി
ബെംഗളൂരു: രാജ്യത്ത് ഏതൊരാളുടെ പെൺമക്കൾക്ക് നേരെ നടക്കുന്ന ആക്രമണവും നമ്മുടെ സ്വന്തം മക്കൾ ആക്രമിക്കപ്പെടുന്നതിന് തുല്യമാണെന്ന് കർണാടക ഹൈക്കോടതി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂട്ടബലാൽസംഗം കൊലപാതകത്തേക്കാൾ അപകടകരമാണെന്ന്...
ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍...
കൂട്ടബലാല്‍സംഗം: ദളിത് യുവതി ആത്‍മഹത്യ ചെയ്‌തു
ഗയ: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടയില്‍ ബീഹാറില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത. ബീഹാറിലെ ഗയ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്‍മഹത്യ ചെയ്‌തു. ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത്...