Tag: guruvayur temple
ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പുതിയ വിവാഹ ബുക്കിങ്ങുകൾ ഇല്ല
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ...
ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്ക് അനുമതി
തൃശൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രതിദിനം 300 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ...
ഗുരുവായൂരിൽ വിവാഹ ചടങ്ങുകളുടെ വിലക്ക് പിൻവലിച്ച് കളക്‌ടർ
തൃശൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്‌തിരുന്ന എല്ലാ വിവാഹങ്ങളും നാളെ മുതൽ നടത്താൻ അനുമതി ഉണ്ട്. അതേസമയം...
ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ഗുരുവായൂര്‍: ഉൽസവകാലം പ്രമാണിച്ച് ഗുരുവായൂരിൽ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ്...
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. വിർച്വൽ ക്യൂ വഴി ദിവസേന 4,000 പേർക്ക് ദർശനാനുമതി നൽകാനാണ് തീരുമാനം. നിലവിൽ 3,000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനാനുമതി...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരസ്യ ചിത്രീകരണം; നടപടിയെടുക്കാന്‍ തീരുമാനിച്ച് ഭരണസമിതി
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടയില്‍ വച്ച് പരസ്യ ചിത്രീകരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാൻ സ്വീകരിക്കാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതി. പരസ്യ ചിത്രീകരണം നടത്തിയ സ്വകാര്യ കമ്പനിക്കും, പരസ്യനിര്‍മ്മാണ കമ്പനിക്കും, സിനിമാ താരത്തിനും എതിരെ...
നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂരില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം
തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നൽകാന്‍ തീരുമാനമായി. ഇനിമുതല്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ...
എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ഇനി മുതല്‍ കോവിഡ്...





































