Tue, Oct 21, 2025
31 C
Dubai
Home Tags Haryana

Tag: Haryana

വിഎച്ച്പി റാലിക്ക് നേരെ കല്ലേറ്; ഹരിയാണയിൽ വൻ സംഘർഷം- നിരോധനാജ്‌ഞ

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ 2500ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ...

തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി

ഛത്തീസ്ഗഡ്: ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി...

ഹരിയാനയിലെ ഹിസാറിൽ കർഷകർ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു

ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്‌മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....

‘പ്രായമേറിയ’ മരങ്ങൾക്ക് പെൻഷൻ; പ്രതിവർഷം 2500 രൂപ; പദ്ധതിയുമായി ഹരിയാന

ചണ്ഡീഗഢ്: ഹരിയാനയിൽ ഇനി മുതൽ മരങ്ങൾക്കും പെൻഷൻ ലഭിക്കും. 75 വർഷത്തിൽ  കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപയാണ് പെൻഷൻ ഇനത്തിൽ ലഭിക്കുക. 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ...

ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

ചണ്ഡീഗഢ്: ഹരിയാനയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം, ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും ഹരിയാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇളവുകൾ അനുസരിച്ച് മാൾ, ഹോട്ടൽ, റസ്‌റ്റോറന്റ്,...

ഹരിയാന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന്

ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന് എതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചക്ക് എടുക്കും. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ...

ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....
- Advertisement -