Thu, Mar 28, 2024
24 C
Dubai
Home Tags Haryana

Tag: Haryana

സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി

ന്യൂഡെൽഹി: ഹരിയാനയിലെ വിവാദമായ തൊഴിൽ നിയമം പഞ്ചാബ്, ഹൈക്കോടതി റദ്ദാക്കി. ഹരിയാനയിൽ ജനിച്ചവർക്കും അഞ്ചു വർഷമായി സംസ്‌ഥാനത്ത്‌ താമസിക്കുന്നവർക്കും സ്വകാര്യ മേഖലയിൽ 75 ശതമാനം സംവരണം നൽകുന്ന തൊഴിൽ നിയമമാണ് കോടതി റദ്ദാക്കിയത്....

ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡെൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കുറ്റവാളികളെ...

ഹരിയാണ കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു- ഇന്റർനെറ്റ് വിലക്കും നിരോധനാജ്‌ഞയും തുടരും

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകൾ ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ...

വിഎച്ച്പി റാലിക്ക് നേരെ കല്ലേറ്; ഹരിയാണയിൽ വൻ സംഘർഷം- നിരോധനാജ്‌ഞ

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ 2500ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ...

തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി

ഛത്തീസ്ഗഡ്: ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി...

ഹരിയാനയിലെ ഹിസാറിൽ കർഷകർ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു

ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറിൽ ബിജെപി എംപി രാംചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ കർഷകർക്ക് എതിരെ കേസ് എടുത്തതിനെ എതിർത്ത് കർഷക കൂട്ടായ്‌മകൾ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കർഷകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....

‘പ്രായമേറിയ’ മരങ്ങൾക്ക് പെൻഷൻ; പ്രതിവർഷം 2500 രൂപ; പദ്ധതിയുമായി ഹരിയാന

ചണ്ഡീഗഢ്: ഹരിയാനയിൽ ഇനി മുതൽ മരങ്ങൾക്കും പെൻഷൻ ലഭിക്കും. 75 വർഷത്തിൽ  കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപയാണ് പെൻഷൻ ഇനത്തിൽ ലഭിക്കുക. 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ...

ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

ചണ്ഡീഗഢ്: ഹരിയാനയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം, ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും ഹരിയാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇളവുകൾ അനുസരിച്ച് മാൾ, ഹോട്ടൽ, റസ്‌റ്റോറന്റ്,...
- Advertisement -