Sun, Oct 19, 2025
31 C
Dubai
Home Tags Health News

Tag: Health News

പേര അത്ര നിസാരക്കാരനല്ല, വേരു മുതല്‍ ഇല വരെ ഗുണകരം

നമ്മുടെ വീടുകളിലും തൊടിയിലുമൊക്കെ ധാരളമായി കാണുന്ന ഒന്നാണ് പേരമരവും പേരക്കയും. സുലഭമായി കിട്ടുന്നതുകൊണ്ട് തന്നെ നമ്മള്‍ നിസാരമായാണ് പേരക്കയെ കാണുന്നത്. എന്നാല്‍, വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറ...

മാനസിക പിരിമുറുക്കം ഇല്ലാതാക്കാം; ഒരു കപ്പ് കാപ്പിയിലൂടെ

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഒരു ശീലമാണോ.. അങ്ങനെ ശീലം ഇല്ലെങ്കില്‍ ഉടനെ തുടങ്ങിക്കോളൂ. ഒരു കപ്പ് കാപ്പി കുടിക്കുന്നതുകൊണ്ട് പലതാണ് കാര്യം. കാപ്പി കുടിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

അറിഞ്ഞിരിക്കേണ്ട ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും മനോഹരമായൊരു വഴിയാണ് ആലിംഗനം ചെയ്യുന്നത്. എന്നാല്‍, നമ്മള്‍ മലയാളികള്‍ക്ക് കെട്ടിപ്പിടുത്തങ്ങളോടെ പൊതുവേ ഒരു വിമുഖതയുണ്ട്. പക്ഷേ ഒന്ന് കെട്ടിപ്പിടിക്കുന്നതിലൂടെ അഥവാ ആലിംഗനം ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ...

ജീവിതശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

കേരളത്തില്‍ നല്ലൊരു വിഭാഗം ജനങ്ങളും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇതുമൂലം കടുത്ത ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. എന്നാല്‍, ജീവിതശൈലി ക്രമീകരിക്കുന്നത് വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും....

കോവിഡ് നെഗറ്റീവ് ആയവര്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട കാര്യങ്ങള്‍

നമ്മുടെ നാട്ടില്‍ കോവിഡ് രോഗം പടര്‍ന്ന് പിടിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍, രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാൻമാരാണ്. മാസ്‌ക്ക് ധരിക്കാനും, ശാരീരിക അകലം പാലിക്കാനും, സാനിറ്റൈസര്‍ ഉപയോഗിക്കാനും എല്ലാവരും ശീലിച്ചു...

കുട്ടികളിലെ മൂത്രാശയ അണുബാധ എങ്ങനെ തിരിച്ചറിയാം

ചികില്‍സ വൈകിപ്പിക്കും തോറും വേദന അസഹ്യമായി മാറുന്ന രോഗമാണ് മൂത്രാശയ അണുബാധ. മുതിര്‍ന്നവരില്‍ ഈ അണുബാധ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും കുട്ടികളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ നമുക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാറില്ല. എന്നാല്‍, മൂത്രാശയവുമായി...
- Advertisement -