Fri, Apr 26, 2024
28.3 C
Dubai
Home Tags Health News

Tag: Health News

ഇനി വിശപ്പിനെയും പിടിച്ചുകെട്ടാം; അമിത വണ്ണക്കാര്‍ക്ക് ആശ്വാസമായി ഹോര്‍മോണ്‍ കണ്ടെത്തി

അമിതവണ്ണം കാരണം ഡയറ്റ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും എന്നാല്‍ വിശപ്പു സഹിക്കാനാകാതെ ഡയറ്റ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരുമാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്തോഷകരമായ വാര്‍ത്ത. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാനും...

ഓറഞ്ച് ഒരു ചെറിയ പഴമല്ല; ഗുണങ്ങള്‍ ധാരാളം

കടകളില്‍ എപ്പോഴും സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ ഓറഞ്ചിന് നമ്മള്‍ അധികം പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ആപ്പിളിനെ പോലെ തന്നെ ഏറെ ഗുണങ്ങള്‍ ഓറഞ്ചിനുമുണ്ട്. നാവിനു രുചിയും ശരീരത്തിന്...

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം

മാനസിക സമ്മര്‍ദം കൂടുന്നത് വണ്ണം കൂടുന്നതിനും കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം ദഹന പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതിനാലാണ് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ അമിത വണ്ണവും കൂടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കൂടാതെ...

കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക അകല്‍ച്ച വളരെയധികം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കായി സമയം കണ്ടെത്താനും ചിലവഴിക്കാനും കഴിയാത്ത അത്രയും തിരക്കിലാണ് പല മാതാപിതാക്കളും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ...

പേര അത്ര നിസാരക്കാരനല്ല, വേരു മുതല്‍ ഇല വരെ ഗുണകരം

നമ്മുടെ വീടുകളിലും തൊടിയിലുമൊക്കെ ധാരളമായി കാണുന്ന ഒന്നാണ് പേരമരവും പേരക്കയും. സുലഭമായി കിട്ടുന്നതുകൊണ്ട് തന്നെ നമ്മള്‍ നിസാരമായാണ് പേരക്കയെ കാണുന്നത്. എന്നാല്‍, വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറ...

മാനസിക പിരിമുറുക്കം ഇല്ലാതാക്കാം; ഒരു കപ്പ് കാപ്പിയിലൂടെ

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഒരു ശീലമാണോ.. അങ്ങനെ ശീലം ഇല്ലെങ്കില്‍ ഉടനെ തുടങ്ങിക്കോളൂ. ഒരു കപ്പ് കാപ്പി കുടിക്കുന്നതുകൊണ്ട് പലതാണ് കാര്യം. കാപ്പി കുടിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

അറിഞ്ഞിരിക്കേണ്ട ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും മനോഹരമായൊരു വഴിയാണ് ആലിംഗനം ചെയ്യുന്നത്. എന്നാല്‍, നമ്മള്‍ മലയാളികള്‍ക്ക് കെട്ടിപ്പിടുത്തങ്ങളോടെ പൊതുവേ ഒരു വിമുഖതയുണ്ട്. പക്ഷേ ഒന്ന് കെട്ടിപ്പിടിക്കുന്നതിലൂടെ അഥവാ ആലിംഗനം ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ...

ജീവിതശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

കേരളത്തില്‍ നല്ലൊരു വിഭാഗം ജനങ്ങളും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇതുമൂലം കടുത്ത ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. എന്നാല്‍, ജീവിതശൈലി ക്രമീകരിക്കുന്നത് വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും....
- Advertisement -