കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം

By News Desk, Malabar News
Ajwa Travels

മാനസിക സമ്മര്‍ദം കൂടുന്നത് വണ്ണം കൂടുന്നതിനും കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം ദഹന പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇതിനാലാണ് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ അമിത വണ്ണവും കൂടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇത് കൂടാതെ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്‍ത്രീകളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നതിനാല്‍ ഇതും അമിതമായി തടി വെക്കാന്‍ കാരണമാകുന്നു. മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ തെറ്റായ രീതിയിലുള്ള ഭക്ഷണ ശീലം പിന്തുടരുകയാണെങ്കില്‍ വണ്ണം കൂടുവാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്.

Also Read: നടൻ വിജയ്‌യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി

എല്ലാ കാര്യങ്ങളോടും പോസിറ്റീവായ സമീപനം പുലര്‍ത്തുക. അനാവശ്യമായി ടെന്‍ഷനടിച്ച് ആരോഗ്യം കേടുവരുത്താതെ സൂക്ഷിക്കുക. മാനസിക സമ്മര്‍ദം നമ്മുടെ ശരീരത്തെയും മനസിനെയും ഒരുപോലെ തളര്‍ത്തികളയും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE