Sun, May 5, 2024
35 C
Dubai
Home Tags Health News

Tag: Health News

കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം

ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍...

ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ

ഉച്ചമയക്കം ശീലമാക്കിയവരുടെ എപ്പോഴുമുള്ള സംശയമാണ് ഇത് ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നുള്ളത്. മനസും ശരീരവും വിശ്രമിക്കുന്ന ഒരു സ്വാഭാവിക അവസ്‌ഥയാണ് ഉറക്കം. ഉറക്കക്കുറവ് നമ്മളെ ഹൃദ്രോഗം, ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം...

ജീവിതശൈലി രോഗങ്ങളെ തടയാൻ ഇലുമ്പിപ്പുളി

ജീവിത ശൈലി രോഗങ്ങള്‍ എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്തെങ്കിലും രോഗങ്ങൾ വരുമ്പോൾ മാത്രം അതിനെ പ്രതിരോധിക്കുക എന്നതിന് അപ്പുറം പൂർണമായി നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു പ്രതിരോധ ശക്‌തി...

പ്രഭാതത്തില്‍ ഒരു ഗ്ളാസ് നാരങ്ങാവെള്ളം; അനുഭവിച്ചറിയാം മാറ്റങ്ങള്‍

ഒരു ഗ്ളാസ് നാരങ്ങാ നീരില്‍ തുടങ്ങുന്നതാണ് നമ്മുടെ പ്രഭാതങ്ങളെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു ശീലമില്ല, ഇനി പെട്ടന്ന് തുടങ്ങിയാലും അത് ശരീരത്തില്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റാറുണ്ട്....

തണുപ്പ് കാലത്ത് എന്തു കഴിക്കണം

തണുപ്പ് കാലം എത്തുന്നതോടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ട സമയമായി. ഈ കാലം അതിജീവിക്കാനായി കമ്പിളി പുതപ്പ് മുതല്‍ പല തരത്തിലുള്ള കരുതലുകളും നാം തുടങ്ങിക്കഴിഞ്ഞു. വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം...

ആത്‌മവിശ്വാസം വര്‍ധിപ്പിക്കാം; ദന്ത സംരക്ഷണത്തിലൂടെ

പല്ല് നമ്മുടെ ആത്‌മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. മനസ്സ് തുറന്ന് ചിരിക്കാനും മടിക്കാതെ സംസാരിക്കാനുമൊക്കെ പല്ല് ഭംഗിയായി സൂക്ഷിച്ചാല്‍ മാത്രമേ സാധിക്കൂ. പല്ലിനെ സംരക്ഷിക്കാനുള്ള കുറച്ച് സൂത്രങ്ങളാണ് ഇനി പറയുന്നത്. ഇവ നമ്മുടെ...

കഴിക്കാന്‍ പാടില്ലാത്ത ചില ബ്രേക്ക്ഫാസ്‌റ്റുകള്‍ 

ബ്രേക്ക് ഫാസ്‌റ്റ് എന്നത് ഒരു ദിവസത്തെ വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ്. എന്നാല്‍ പലരും ഇത് കഴിക്കുന്ന കാര്യത്തില്‍ അല്‍പം പ്രയാസവും മടിയും കാണിക്കാറുണ്ട്. ബ്രേക് ഫാസ്‌റ്റുകൾ വളരെ പ്രാധാനപെട്ടവ ആണെങ്കിലും കഴിക്കാന്‍ പാടില്ലാത്ത...

കരളിനെ ബാധിക്കുന്ന കരളലിയിക്കും രോഗങ്ങള്‍

കരള്‍ നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ വേര്‍തിരിക്കുന്നതിനും രക്‌തത്തില്‍ നിന്ന് ദോഷകരമായ വസ്‌തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്....
- Advertisement -