Fri, Jan 23, 2026
19 C
Dubai
Home Tags Health News

Tag: Health News

മാസ്‌കുകൾ രോഗവാഹകർ ആവാതിരിക്കട്ടെ; തുടർച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കരുത്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നമ്മെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. സമ്പർക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്നത് കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അൽപം കൂടി നമ്മൾ ശ്രദ്ധ...

മൈഗ്രേൻ തടയാൻ ആറു വഴികൾ

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്‌ടിക്കുക. മൈഗ്രേന്‍ വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍...

കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാദ്ധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ കഴുകുന്നതുമെല്ലാം ഏവർക്കും...

കോവിഡിന് ഇടയിൽ വെല്ലുവിളി ഉയർത്തി എലിപ്പനി; പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലോകത്തെയാകെ വരിഞ്ഞുമുറുക്കിയ കോവിഡ് മഹാമാരിക്കിടെ എലിപ്പനിയും വ്യാപിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പലയിടങ്ങളിൽ എലിപ്പനി ബാധയെക്കുറിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട് എന്നതിനാൽ തന്നെ രോഗവ്യാപനത്തെ ചെറുക്കേണ്ടത് അനിവാര്യമാണ്. മഴ ശക്‌തിപ്രാപിച്ചു വരുന്ന ഈ കാലത്ത് എലിപ്പനിയെ...

ശ്രദ്ധിക്കണം; അലർജി നിസാരക്കാരനല്ല

വളരെ നിസാരമായി നാം കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അലർജി. അലർജിയെ ഒരു രോഗമായോ രോഗ ലക്ഷണമായോ കാണാൻ നമ്മളിൽ പലരും ഇപ്പോഴും തയ്യാറല്ല. എന്നാൽ നമ്മൾ നിസാരമായി കാണുന്ന അലർജി വളരെയധികം...

കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള...

ആസ്‌തമ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്‌ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് ആസ്‌തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ഇത്. ആസ്‌തമയുടെ കാരണങ്ങൾ ജനിതകം അലര്‍ജി (വീടിനുള്ളിലെ പൊടി, വളര്‍ത്തു...

യോഗ മുടക്കരുത്; മനസും ശരീരവും ആരോഗ്യത്തോടെ പരിപാലിക്കാം

ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനം. കോവിഡ് ഭീതിയിൽ കഴിയുന്ന ഇക്കാലത്ത് മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന യോഗാഭ്യാസം...
- Advertisement -