Mon, Oct 20, 2025
29 C
Dubai
Home Tags Health News

Tag: Health News

മോണരോഗമാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മിൽ പലരെയും അലട്ടുന്ന ഒന്നാണ് മോണരോഗം. ചിലർ നിസാരമായി അതിനെ തള്ളുമ്പോൾ മറ്റു ചിലർക്ക് മോണരോഗം വലിയ പ്രശ്‌നമായി മാറാറുണ്ട്. മോണവീക്കം, പല്ല് തേയ്‌ക്കുമ്പോൾ രക്‌തം വരുന്നു, പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ,...

‘നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം’; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാ ദിനം. എല്ലാ ദിവസവും നാം ഭക്ഷണം കഴിക്കാറുണ്ട്. വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും കൂടിയാണ് ഭക്ഷണം. എന്നാൽ, നാം...

പ്രീമെൻസ്ട്രൽ സിൻഡ്രോം; കാരണവും പരിഹാര മാർഗവും

ഭൂരിഭാഗം സ്‌ത്രീകളിലും ആർത്തവത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന മാനസിക-ശാരീരിക അസ്വസ്‌ഥതയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്). ഒരുപക്ഷെ ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പിഎംഎസ്. മിക്ക സ്‌ത്രീകളിലും ആർത്തവം തുടങ്ങുന്നതിന് 5 അല്ലെങ്കിൽ, 11 ദിവസം...

കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ്...

എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്‌ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്‌ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ്...

കോവിഡ് ചികിൽസയ്‌ക്ക് ആയുഷ്-64 ഗുളിക ഉപയോഗിക്കാം; കേന്ദ്ര ആയുഷ് മന്ത്രാലയം

ഗുരുതരാവസ്‌ഥയിൽ അല്ലാത്ത കോവിഡ് രോഗികളുടെ ചികിൽസയ്‌ക്ക് ഇനി ആയുഷ്-64 എന്ന ആയുർവേദ ഗുളിക ഉപയോഗിക്കാം. കേന്ദ്ര ആയുഷ് മന്ത്രാലയം ആയുർവേദ ഫിസിഷ്യൻമാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിൽസയ്‌ക്ക് നാഷണൽ ക്ളിനിക്കൽ...

കോവിഡ് മുക്‌തിക്ക് ശേഷവും വിട്ട് മാറാത്ത ക്ഷീണമുണ്ടോ; ചില വഴികൾ ഇതാ

കോവിഡ് സ്‌ഥിരീകരിച്ച ഒരു വ്യക്‌തി വൈറസിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന് അനുസരിച്ച് കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. നേരിയ തോതിലുള്ള അണുബാധ ആണെങ്കിൽ പോലും അതിൽ നിന്ന് മുക്‌തി നേടാൻ...

ലോ ബിപിയാണോ പ്രശ്‌നം? രക്‌ത സമ്മർദ്ദം ഉയർത്താനുള്ള വഴികൾ ഇതാ

രക്‌തസമ്മർദ്ദം ഉയരുന്നത് പ്രശ്‌നമായി കാണുന്ന നാം പക്ഷെ ലോ ബിപി അഥവാ രക്‌ത സമ്മർദ്ദം കുറയുന്ന അവസ്‌ഥയെ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ രക്‌ത സമ്മർദ്ദം ഉയരുന്നതുപോലെ തന്നെ താഴുന്നതും ശ്രദ്ധിക്കാതിരുന്നാൽ ഗുരുതര...
- Advertisement -