Sun, Sep 6, 2026
35 C
Dubai
Home Tags Heavy Rain Alert Wayanad

Tag: Heavy Rain Alert Wayanad

ഓറഞ്ച് അലർട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെയും അവധി

കൽപ്പറ്റ: കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. അങ്കണവാടികൾ, മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ളാസുകൾ,...

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ളാസുകൾ, പ്രൊഫഷണൽ കോളേജുകൾ, ഉൾപ്പടെയുള്ള...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പുറപ്പെടുവിച്ചതിനാലും നാളെ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മത പഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ,...

കനത്ത മഴ; മേപ്പാടി പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്‌കൂളുകൾക്കാണ് ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചത്....

കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതതടസം, കാലവർഷം നാലു ദിവസത്തിനകം

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ്...

കനത്ത മഴ; സംരക്ഷണ ഭിത്തിയിൽ വിള്ളൽ, ബെയ്‌ലി പാലത്തിൽ യാത്ര നിരോധിച്ചു

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ പാലം വഴിയുള്ള യാത്ര നിരോധിച്ചു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി...

ശക്‌തമായ മഴ; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി

കൽപ്പറ്റ: ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ നാളെ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കളക്‌ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന്...

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...
- Advertisement -