Fri, May 3, 2024
26.8 C
Dubai
Home Tags Heavy Rain Alert

Tag: Heavy Rain Alert

മഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട്, മണ്ണിടിച്ചിൽ- ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: മഴയിൽ മുങ്ങി തലസ്‌ഥാനം. ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്ത് മഴക്കെടുതികൾ രൂക്ഷമായി. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി....

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മുതൽ 17 വരെയാണ് മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി സ്‌ഥിതി...

സംസ്‌ഥാനത്ത്‌ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

മഴക്കെടുതി; രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂൾ,...

കനത്ത മഴ; തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കേന്ദ്ര...

മഴക്കെടുതി; സ്‌കൂളുകൾക്ക് അവധി- കോട്ടയത്ത് ഖനന, രാത്രിയാത്രാ നിരോധനം

കോട്ടയം: ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണി കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ സ്‌ഥിതി ചെയ്‌തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെയാണ് സംസ്‌ഥാനത്ത്‌ മഴ ശക്‌തമായത്. വടക്കൻ കേരളത്തിൻ മഴ കുറയുമെന്നും, തെക്കൻ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നുമാണ്  കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്....

കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കാണ്‌ സാധ്യത. ആലപ്പുഴ, കോട്ടയം,...
- Advertisement -