Tag: heavy rain in kerala
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്‌ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി.
17 വരെ...
ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം
ഇടുക്കി: കനത്ത മഴ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിൽ വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക്...
ഇന്ന് കനത്ത മഴ വടക്കൻ കേരളത്തിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപം കൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്‌തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ...
മഴ കനക്കുന്നു; സംസ്‌ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമനമില്ലാതെ കനത്ത മഴ തുടരുന്നു. കെട്ടിടങ്ങൾ തകർന്നും മരം കടപുഴകിയും ഉണ്ടായ അപകടങ്ങൾ വിവിധ ജില്ലകളിൽ റിപ്പോർട് ചെയ്‌തു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാനത്തെ പ്രധാന...
അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി...
കേരളത്തിൽ കനത്ത മഴ തുടരും, 13 ജില്ലകൾക്ക് മുന്നറിയിപ്പ്; അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്‌ച ജാഗ്രതാ നിർദ്ദേശം നൽകി. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...
സംസ്‌ഥാനത്ത് പ്രളയ സാധ്യതയില്ല; ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്‌ഥാനത്ത് എത്തും. എല്ലാ സജ്‌ജീകരണങ്ങളും...
തടസം നീക്കുന്നു; അട്ടപ്പാടിയിൽ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു
പാലക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ചുരം റോഡില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പടെ മരങ്ങളും...






































