Tag: heavy rain in kerala
പൂഞ്ഞാറിൽ കെഎസ്‌ആർടിസി മുങ്ങി; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ കെഎസ്‌ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഒരാൾ പൊക്കത്തോളം വെള്ളം...
സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഴ കനക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനും, ചില അണക്കെട്ടുകളിൽ നിന്നും...
സംസ്‌ഥാനത്ത് പെരുമഴ; നദികൾ കരകവിഞ്ഞു, വെള്ളക്കെട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പല സ്‌ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ...
സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നു; രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് പിന്നാലെ രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാറിലും, കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ട ജില്ലയിൽ...
പത്തനംതിട്ടയില്‍ വ്യാപക നാശനഷ്‌ടം; കക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ശക്‌തമായ മഴയില്‍ വ്യാപക നാശനഷ്‌ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരണത്തും പന്തളത്തും ക്യാമ്പുകൾ തുറന്നു.
അതേസമയം കക്കി- ആനത്തോട്...
കനത്ത മഴ തുടരുന്നു; കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ ശക്‌തമായി തുടരുന്നതിനിടെ ജില്ലാ കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴക്കെടുതി മൂലം സംസ്‌ഥാനത്തുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും...
മഴ കനക്കുന്നു; സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും, മധ്യ കേരളത്തിലുമാണ് നിലവിൽ കനത്ത മഴ തുടരുന്നത്. ഇതേ തുടർന്ന് 13 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ...
സംസ്‌ഥാനത്ത് മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും...





































