Tag: heavy rain in kerala
കടലേറ്റം, ശക്‌തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്‌ടം; 49 വീടുകൾ തകർന്നു
കാസർഗോഡ്: കടലേറ്റവും ശക്‌തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്‌ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്‌ടം...
ശക്‌തമായ മഴ 2 ദിവസം കൂടി തുടരും; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്‌ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്‌തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. അതിതീവ്രമോ അതിശക്‌തമോ...
അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ
മാന്നാർ: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പമ്പാ-അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനേ തുടർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ 300ഓളം വീടുകളിൽ വെള്ളം കയറി.
മാന്നാറിൽ പാവുക്കര, മൂർത്തിട്ട...
വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു
മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...
കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്....
കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു
കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ...
തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു.
വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...






































