Wed, Jun 17, 2026
32.6 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങളായ മണക്കാട്, കമലേശ്വരം, കല്ലടിമുക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതമാണിതെന്നും ഉടനടി...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച വരെ ശക്‌തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 26 വരെ ശക്‌തമായ മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം...

യാസ് ചുഴലിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറും....

മഴ ശക്‌തം; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. ഇതേ തുടർന്ന് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന്...

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും...

കേരളത്തിൽ ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സംസ്‌ഥാനത്ത് 22ആം തീയതി വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം...

‘യാസ്’; രണ്ടാമത്തെ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാവകുപ്പ്. മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മേയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ...

സംസ്‌ഥാനത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ സംസ്‌ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ശക്‌തമായ തിരമാല ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്‌തമാക്കുന്നത്. 3.5 മീറ്റർ...
- Advertisement -