Tag: heavy rain in kerala
കടൽക്ഷോഭം; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു
വിഴിഞ്ഞം: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു. 800 മീറ്റർ നീളത്തിൽ നിർമിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു. നാശനഷ്‌ടത്തെ കുറിച്ച് വിലയിരുത്തി വരികയാണെന്ന്...
ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പട്ടിക്കാട്: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രദേശത്തെ ആറ് പേരെ മണ്ണാർമല പിടിഎംഎ യുപി സ്‌കൂളിലെ ക്യാംപിലേക്ക്...
ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഇന്നും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരും. നിലവിൽ മുംബൈക്ക് 220 കിലോ മീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.
കർണാടക, ഗോവ,...
കടലേറ്റം, ശക്‌തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്‌ടം; 49 വീടുകൾ തകർന്നു
കാസർഗോഡ്: കടലേറ്റവും ശക്‌തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്‌ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്‌ടം...
ശക്‌തമായ മഴ 2 ദിവസം കൂടി തുടരും; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്‌ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്‌തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. അതിതീവ്രമോ അതിശക്‌തമോ...
അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ
മാന്നാർ: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പമ്പാ-അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനേ തുടർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ 300ഓളം വീടുകളിൽ വെള്ളം കയറി.
മാന്നാറിൽ പാവുക്കര, മൂർത്തിട്ട...
വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു
മലപ്പുറം : സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കോടികളുടെ നെല്ല് പാടത്ത് ഉപേക്ഷിച്ച് കർഷകർ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് 4 കോടിയോളം രൂപ വിലവരുന്ന നെല്ല് കർഷകർ പാടത്ത്...
കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്....



































