Wed, Jun 17, 2026
32.6 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ...

തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...

ജില്ലയിൽ കടൽക്ഷോഭം രൂക്ഷം; കടൽഭിത്തി കടന്ന് തിരമാല റോഡിലേയ്‌ക്ക്

കോഴിക്കോട്: ജില്ലയിൽ അതിരൂക്ഷമായ കടൽക്ഷോഭം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്ക് എത്തിയതിയതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന...

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...

മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ മഴയും കാറ്റും തുടരുമ്പോൾ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും, കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി...

കനത്ത മഴ; ഇടുക്കിയിൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം

ഇടുക്കി: ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ യാത്രാ നിരോധനം പ്രഖ്യാപിച്ചത്. ഇടുക്കി ഹൈറേഞ്ച്...

കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കണ്ണൂർ ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ കണ്ട്രോള്‍ റൂമുകള്‍...
- Advertisement -