കടലാക്രമണം നാശം വിതച്ച പ്രദേശങ്ങളിൽ വിഡി സതീശൻ സന്ദർശനം നടത്തി

By Desk Reporter, Malabar News
vd satheesan
Ajwa Travels

തിരുവനന്തപുരം: കടലാക്രമണം നാശം വിതച്ച തെക്കേ കൊല്ലംകോട്, പരുത്തിയൂർ തീരപ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശനം നടത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം തീരദേശവാസികൾക്ക് ഉറപ്പ് നൽകി.

കടലാക്രമണത്തിൽ വീട് നഷ്‌ടമായവരെ പാർപ്പിച്ച ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച പ്രതിപക്ഷ നേതാവിന് കുട്ടികൾ അടക്കമുള്ളവർ നിവേദനങ്ങൾ നൽകി. മൽസ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തങ്ങളുടെ അവസ്‌ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് തീരവാസികൾ ആരോപിച്ചു.

Also Read:  ചാല തീപിടുത്തം: നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും; മേയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE