Tag: high court
‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...
ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ? ഹൈക്കോടതി
കൊച്ചി: ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്‌ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ്...
ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....
ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്‌തൻ
കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ആശ്വാസം. കേസിൽ നിന്ന് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. കുറ്റപത്രത്തിൽ നിന്ന്...
അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി
കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമീറുൽ...
ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം; സ്‌റ്റേ ഇല്ല, കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിന് സ്‌റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നതിൽ സ്‌റ്റേ അനുവദിക്കാൻ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച പ്രാഥമിക കുറ്റപത്രം മേയ് ഏഴിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ അറസ്‌റ്റിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ജസ്‌റ്റിസ് പിജി...
തൃശൂർ പൂരം; ആനയും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരം വേണം- ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും...




































