Fri, Apr 24, 2026
32 C
Dubai
Home Tags INC

Tag: INC

രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒക്‌ടോബർ രണ്ടിന് തുടങ്ങാനിരിക്കുന്ന 'ഐക്യഭാരത യാത്ര' നേരത്തേയാക്കും. ഓഗസ്‌റ്റ്‌ അവസാനമോ സെപ്‌റ്റംബർ ആദ്യമോ നടത്താനാണ് ആലോചന. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും...

കോൺഗ്രസിന്റെ ഭാവി പദ്ധതികൾക്കായി മൂന്ന് സമിതികൾ രൂപീകരിച്ച് സോണിയ

ന്യൂഡെൽഹി: കോൺഗ്രസിന്റെ ഭാവി പദ്ധതികൾ നടപ്പാക്കാൻ മൂന്ന് പുതിയ സമിതികൾക്ക് രൂപംനൽകി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാന വിഷയങ്ങളിലെ മാർഗോപദേശങ്ങൾക്കുള്ള രാഷ്‌ട്രീയകാര്യ സമിതി, ഉദയ്‌പുരിൽ നടന്ന ചിന്തൻ ശിബിരിലെ 'നവസങ്കൽപ്' തീരുമാനങ്ങൾ...

മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു

ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....

സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി; വിപുലമായ പരിപാടികളുമായി കോൺഗ്രസ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്‌ഥാനതല ഉൽഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്‌റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 10 മാസത്തിലധികം...
- Advertisement -