Fri, Jan 23, 2026
15 C
Dubai
Home Tags India-China

Tag: India-China

ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട്

ബെയ്‌ജിംഗ്: മാരക പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ തൊടുക്കാനായി സൈലോസ് മിസൈൽ സംവിധാനം സജ്‌ജമാക്കുന്നതിൽ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സ് (എഫ്എഎസ്) ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള...

യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപിപ്പിച്ച് ചൈന

ബെയ്‌ജിങ്‌: ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരയമായ പ്രസ്‌താവനയുമായി ചൈന രംഗത്ത്. ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈനയുടെ പ്രകോപനം. യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിർത്തി...

ഇന്ത്യ-ചൈന 13മത് കമാൻഡർ തല ചർച്ച; പരാജയമെന്ന് ഇന്ത്യ

ന്യൂഡെൽഹി: പതിമൂന്നാമത് ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി വ്യക്‌തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനിക പിൻമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ചർച്ച നടന്നത്. ഇന്നലെ...

അതിർത്തിയിലെ ചൈനയുടെ നീക്കം; നേരിടാൻ തയ്യാറായി ഇന്ത്യൻ സേന

ഡെൽഹി: അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്‌ജമായി തുടരാൻ ഇന്ത്യന്‍ സേന. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്‌ഥാപിക്കുന്ന...

അതിർത്തി തർക്കം; ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും

ന്യൂഡെൽഹി: അതിര്‍ത്തി വിഷയത്തില്‍ സമവായ സൂചനകൾ ലഭിച്ചു കൊണ്ടിരിക്കെ ഇന്ത്യ-ചൈന സംയുക്‌ത പ്രസ്‌താവന ഇന്നുണ്ടായേക്കും. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്‌ മേഖലകളില്‍ നിന്ന് ഘട്ടംഘട്ടമായി ചൈനീസ് സൈന്യം പിൻമാറുമെന്ന ധാരണ ചർച്ചയിലുണ്ടായതായി സൂചനയുണ്ട്. യഥാർഥ നിയന്ത്രണ...

ഇന്ത്യ-ചൈന അതിർത്തി തർക്കം സമവായത്തിലേക്ക്; സൈനിക വിന്യാസം കൂട്ടില്ല

ന്യൂഡെൽഹി: ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ സൈനിക വിന്യാസം കൂട്ടില്ലെന്ന് കമാൻഡർതല ചർച്ചയിൽ ധാരണ. ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്‌ മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം ഘട്ടംഘട്ടമായി പിൻമാറിയേക്കും. ചൊവ്വാഴ്‌ച ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്ത്...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ നാളെ വീണ്ടും ചര്‍ച്ച

ഡെൽഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച. പ്രശ്‌ന പരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. ഹോട്ട്സ്‌പ്രിംഗ്, ഗോഗ്ര...

അതിർത്തി തർക്കങ്ങൾ മറ്റ് മേഖലകളിലെ സഹകരണത്തിന് തടസമാവരുത്; ചൈന

ബെയ്‌ജിംഗ്: അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിൻമാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും, സഹകരണത്തിനും തടസമാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി...
- Advertisement -