Tag: India Healthcare Quality
ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്, ചികിൽസാ ചെലവ് പ്രധാന വില്ലൻ
ആരോഗ്യ സംരക്ഷണ നിലവാരത്തിൽ ഇന്ത്യ മൂന്നാം സ്‌ഥാനത്ത്. മാർക്കറ്റ് റിസർച്ച് കമ്പനിയായ 'ഇപ്‌സോസ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യ സംരക്ഷണ നിലവാരത്തിൽ മുന്നിലുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയാണ് ഇപ്‌സോസ് പുറത്തുവിട്ടത്. മലേഷ്യയും...






























