Tag: India-US Issue
‘ഏറെ വ്യത്യാസമുള്ള ഒന്ന്’; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് ട്രംപ്
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുൻപ് ഒപ്പുവെച്ച വ്യാപാരക്കരാറുകളിൽ ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്ന് ട്രംപ് സൂചിപ്പിച്ചു. ഓവൽ ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ...
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; അന്തിമഘട്ടത്തിലെന്ന് മാർക്കോ റൂബിയോ, നാളെ ചർച്ച
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഒക്‌ടോബർ 20ന് (നാളെ) മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായാണ് റൂബിയോയുടെ...
പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് ധനമന്ത്രി; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴിമുട്ടി
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരസ്‌പരമുള്ള ചർച്ചകൾ കഠിനവും കർശനവുമായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വിശേഷിപ്പിച്ച മന്ത്രി, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് വ്യക്‌തമാക്കി.
നിലവിലെ ഘട്ടത്തിനപ്പുറം...
റഷ്യൻ എണ്ണ നിരോധനം; ഇറക്കുമതിക്ക് താൽക്കാലിക ഇളവ് വരുത്തിയേക്കുമെന്ന് യുഎസ്
വാഷിങ്ടൻ: ആഗോള ഊർജവിപണി സ്‌ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താൽക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും...
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും; പീയുഷ് ഗോയൽ
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഈവർഷം ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. യുകെ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും ഏപ്രിൽ മാസത്തിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ന്യൂസിലൻഡുമായുള്ള കരാർ...
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പറയുന്നത് ട്രംപ് മാത്രം; റഷ്യൻ വിദേശകാര്യ മന്ത്രി
മോസ്‌കോ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തലാക്കി എന്നത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലവ്‌റോവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ...
റഷ്യൻ എണ്ണ വാങ്ങുമോ? ഒഴിഞ്ഞുമാറി പിയൂഷ് ഗോയൽ, വ്യക്‌തത വരുത്താതെ സർക്കാർ
ന്യൂഡെൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്‌താവിക്കുമ്പോഴും വ്യക്‌തത വരുത്താതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര...
ഇന്ത്യക്ക് ചുമത്തിയ 25% അധിക തീരുവ ഒഴിവാക്കി യുഎസ്; വ്യാപാര കരാറിന് രൂപരേഖയായി
വാഷിങ്ടൻ: ഒടുവിൽ ഇന്ത്യ-യുഎസ് താരിഫ് തർക്കം അവസാനിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി....



































