Sun, Oct 19, 2025
29 C
Dubai
Home Tags Indian railway

Tag: Indian railway

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ

ന്യൂഡെല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ്...

രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

ഡെല്‍ഹി: രാജ്യത്ത് റെയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ട്രെയിന്‍ സര്‍വീസ് ആരഭിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10...

ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ്...

റെയില്‍വേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഓഹരി വില്പനയും ഉടന്‍

ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയാനും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കാനും നടപടിയായി. ഓഹരി വില്പന ഉടന്‍ തുടങ്ങാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലമാണെങ്കിലും റെയില്‍വേയെ പൂര്‍ണമായി...

സ്വകാര്യതീവണ്ടികൾ സമയം പാലിക്കണം, നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യതീവണ്ടി സർവീസുകൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. വരുന്ന വർഷങ്ങളിൽ കൂടുതൽ സ്വകാര്യ സർവീസുകൾ ആരംഭിക്കാനിരിക്കെ അതിന്റെ പ്രവർത്തനങ്ങളിൽ കൃത്യമായ മേധാവിത്തമുറപ്പിക്കാനാണ് റെയിൽവേ മന്ത്രി പിയുഷ്...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...
- Advertisement -