Tag: indian stock exchange
നേട്ടം മതിയാക്കി വിപണി; സെൻസെക്‌സ് 487 പോയിന്റ് ഇടിഞ്ഞു
മുംബൈ: നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്‌ടത്തോടെ തുടക്കം. നിഫ്റ്റി 17,700ന് താഴെയെത്തി. ആഗോള വിപണിയിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 487 പോയിന്റ് താഴ്ന്ന് 59,735ലും നിഫ്റ്റി 144...
വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കകം നിക്ഷേപകർക്ക് നഷ്‌ടമായത് 10 ലക്ഷം കോടി
മുംബൈ: വ്യാപാര ആഴ്‌ചയുടെ തുടക്കം തന്നെ തിരിച്ചടിയോടെ ആരംഭിച്ച് വിപണി. വർധിച്ചുവരുന്ന ഒമൈക്രോൺ കേസുകൾക്കിടയിൽ ആഗോള വീണ്ടെടുക്കലിന് ഭീഷണിയായി ബെഞ്ച്മാർക്ക് സൂചികകൾ തകർന്നതോടെയാണ് ഇടിവ് ഉണ്ടായത്.
വ്യാപാരം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ നിക്ഷേപകർക്ക് വിപണി...
ചാഞ്ചാട്ടത്തിന് ഒടുവിൽ നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഓഹരി വിപണി
മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇതിന്റെ ബലത്തിലാണ് വിപണി മുന്നേറിയത്. സെൻസെക്‌സ് 113 പോയിന്റ് ഉയർന്ന് 57,901ലിലും, നിഫ്റ്റി 27...
തുടർച്ചയായി മൂന്നാം ദിവസവും നേട്ടവുമായി ഓഹരി വിപണി
മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമൈക്രോൺ വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദമാണെന്ന...
വിപണിയിൽ കനത്ത തകർച്ച; സെൻസെക്‌സ് 58,000ത്തിന് താഴെയെത്തി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും വിപണിയിൽ കനത്ത തകർച്ച. നിഫ്റ്റി 17,300നും സെൻസെക്‌സ് 58,000നും താഴെയെത്തി. ആഗോള വിപണിയിൽ നിന്നുള്ള പ്രതികൂല ഘടകങ്ങളാണ് വിപണിയെ ബാധിച്ചത്. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കി....
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും മുന്നേറ്റം
മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള ശുഭവാർത്തകൾ രാജ്യത്തെ വിപണിയിലും വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ ഉണർവുണ്ടാക്കി. സെൻസെക്‌സ് 230 പോയിന്റ് നേട്ടത്തിൽ 60,917ലും നിഫ്റ്റി 73 പോയിന്റ് ഉയർന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യൻ പെയിന്റ്സ്,...
ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ
മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്‌ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്‌സ് 325 പോയിന്റ് നഷ്‌ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ്...
ചുവടുമാറ്റി ഓഹരി വിപണി; സെൻസെക്‌സ് 150 പോയിന്റ് ഉയർന്നു
മുംബൈ: ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 150 പോയിന്റ് ഉയർന്ന് സെൻസെക്‌സ്. തുടർച്ചയായ മൂന്നാം സെഷനിലും സെൻസെക്‌സ് ഉയർന്നത് വിപണിക്ക് കരുത്തായി. സെൻസെക്‌സ് 150 പോയിന്റ് ഉയർന്ന് 61,500ലും, നിഫ്റ്റി 31 പോയിന്റ് നേട്ടവുമായി 18,300ലുമാണ്...



































