Mon, Apr 29, 2024
30.3 C
Dubai
Home Tags Indian stock exchange

Tag: indian stock exchange

മൂന്ന് ദിവസത്തെ നഷ്‌ടത്തിന് ശേഷം വിപണി ഉണർന്നു

മുംബൈ: മൂന്നുദിവസത്തെ നഷ്‌ടത്തിനുശേഷം വ്യാപാര ആഴ്‌ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയിന്റ് ഉയർന്ന് 61,133ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിൽ 18,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ്...

സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്....

മുന്നേറ്റം തുടർന്ന് വിപണി; സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: വെള്ളിയാഴ്‌ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്‌റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക...

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്‌ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ...

ഓഹരിവിപണി കുതിക്കുന്നു; നിഫ്റ്റി 17,000 തൊട്ടു

ന്യൂഡെൽഹി: ബി‌എസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻ‌എസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44...

ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 419 ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്‌ടം. സെൻസെക്‌സ് 419 പോയന്റ് ഇടിഞ്ഞ് 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉത്തേജക നടപടികളുമായി മുന്നോട്ടു പോകാനാകുമോയെന്ന...

ഓഹരി വിപണി മുന്നോട്ട്; നിഫ്റ്റിയിലും കുതിപ്പ് പ്രകടം

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്‌സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും, നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്....

വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ്‌ മേഖലയ്‌ക്കും നേട്ടം

മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന്...
- Advertisement -