Tue, May 14, 2024
31.9 C
Dubai
Home Tags Indian stock exchange

Tag: indian stock exchange

ഓഹരി വിപണിയിൽ നഷ്‌ടം തുടരുന്നു; സെൻസെക്‌സ് 202 പോയിന്റ് ഇടിഞ്ഞു

ന്യൂഡെൽഹി: ആഗോള വിപണികളിലെ നഷ്‌ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്‌ടത്തിലാണ്. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്‌മവിശ്വാസം കെടുത്തിയിട്ടുണ്ട്. സെൻസെക്‌സ് 202 പോയന്റ് നഷ്‌ടത്തിൽ 52,351ലും...

ഓഹരി വിപണി നഷ്‌ടത്തോടെ തുടങ്ങി

മുംബൈ: ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്‌ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ...

ഓഹരി വിപണിയിൽ നേരിയ ഉയർച്ച; റിലയൻസിന് തകർച്ച

മുംബൈ: നേരിയ നേട്ടത്തോടെ വിപണി ഇന്ന് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു

മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ്‌ സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...

വിപണി ഉണർന്നു; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ

മുംബൈ: ആഗോള വിപണികളിലെ ഉയർച്ചയും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്‌ച ഇന്ത്യന്‍ വിപണിയെ തുണച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്‍ത്തിയാക്കിയത് (0.4...

വിപണിയിൽ ഇടർച്ച; സെൻസെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: പുതിയ ആഴ്‌ചയിൽ ഇടര്‍ച്ചയോടെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് ഇടിഞ്ഞ് 52,000 മാര്‍ക്കിൽ നിലയുറപ്പിച്ചു. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി സൂചിക 15,650 പോയിന്റിനും...

ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്‌ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ്...

ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934...
- Advertisement -