Fri, Apr 26, 2024
25.9 C
Dubai
Home Tags International film festival of india

Tag: international film festival of india

13ആമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്‌ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവന കാഴ്‌ചകളുമായി പതിമൂന്നാമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. മേളയുടെ ഔദ്യോഗിക...

രാജ്യാന്തര ‘മൈക്രോഫിലിം’ ഫെസ്‌റ്റിവൽ കൊച്ചിയിൽ; എന്‍ട്രികള്‍ ക്ഷണിക്കുന്നു

കൊച്ചി: 5 മിനിറ്റില്‍ താഴെയുള്ള ചെറുചിത്രങ്ങള്‍ക്കായി മൈക്രോഫിലിം ഫെസ്‌റ്റിവലിന് കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്‌തിയുള്ള ചിത്രം, പരിസ്‌ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ...

ദൈവം നടക്കും വഴികൾ; ആധിയും വ്യാധിയും മാറ്റുന്ന കർക്കടക തെയ്യങ്ങളുടെ ഡോക്യുമെന്ററി

കാസർഗോഡ്: കലയും ഭക്‌തിയും നാടകീയതയും മനശാസ്‌ത്രവും ഗ്രാമചൈതന്യവും കഥകളും ഇഴചേർന്ന് മനോഹരമായി പെയ്‌തിറങ്ങുന്ന ഒട്ടനേകം ഭാരതീയ കലകളിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ. ഈ അനുഷ്‌ഠാന കലയെ കുറിച്ച് 'ഫ്രാൻസിസ് ജോസഫ്‌ ജീര' സംവിധാനം...

രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ 6 മലയാള ചിത്രങ്ങൾ

പനാജി: ഇന്ത്യയുടെ അൻപത്തിയൊന്നാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ആകെ 43 ചിത്രങ്ങൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. നാമനിർദേശം ലഭിച്ച 183 ചിത്രങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. 23 ചിത്രങ്ങൾ ഫീച്ചർ...
- Advertisement -