Fri, Jan 23, 2026
18 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

സൂപ്പര്‍ ഓവറില്‍ സൂപ്പറല്ലാതെ ഹൈദരാബാദ്; കൊല്‍ക്കത്തക്ക് ജയം

അബുദാബി: സൂപ്പര്‍ ഓവറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് അനായാസ ജയം. സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സിന് പുറത്തായ ഹൈദരാബാദിനെ നാലാം പന്തില്‍ മറി കടന്ന കൊല്‍ക്കത്ത 2020 ഐപിഎല്ലില്‍...

ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം

ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്)...

നൈറ്റ് റൈഡേഴ്‌സ്‌ വീണു; മൂംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ ജയം

അബുദാബി:  കൊൽക്കത്തയുടെ ഭാഗ്യ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ്‌ സ്‌റ്റേഡിയം. ഇവർ വിജയിച്ച നാല് മൽസരങ്ങളിൽ മൂന്നും നടന്നത് ഈ സ്‌റ്റേഡിയത്തിലാണ്. പക്ഷെ, ആ ഭാഗ്യവും കൊൽക്കത്തയുടെ സഹായത്തിന് എത്തിയില്ല. കൊൽക്കത്ത...

ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി

ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...

ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20...

സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...

സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 168 റണ്‍സ്

ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി...

പൊരുതാതെ കീഴടങ്ങി കെകെആര്‍

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം. കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍...
- Advertisement -