Mon, Oct 20, 2025
34 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

കോഹ്‌ലിയുടെ തിരിച്ചുവരവ്; രാജസ്‌ഥാനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്

അബുദാബി: ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിനെതിരെ 8 വിക്കറ്റിന് വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ രാജസ്‌ഥാൻ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ബാംഗ്ലൂർ...

ഹൈദരാബാദിന് ഇന്ന് രണ്ടാം ജയം; ചെന്നൈക്ക് മൂന്നാം തോൽവി

ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് 'പിടിച്ചു' കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ്...

മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം; ആഴമേറിയ മുറിവുമായി പഞ്ചാബ്

അബുദാബി: മുംബൈ ഇന്ത്യൻസ് 48 റൺസ് വിജയം രേഖപ്പെടുത്തി. മുംബൈ മുന്നിൽ വെച്ച 192 റൺസിന്റെ അരികിൽ പോലുമെത്താതെ തകർന്നു വീണു പഞ്ചാബ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സെടുക്കാനേ...

174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്‌ഥാൻ വീണു

ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്‌ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്‌ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച...

ഐപിഎല്‍; ഇന്ന് രാജസ്‌ഥാനും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

ദുബായ്: ഐപിഎല്ലില്‍ ഇന്ന് മൂന്നാം ജയം തേടി രാജസ്‌ഥാൻ കരുത്തരായ കൊല്‍ക്കത്തയെ നേരിടും. മികച്ച ഫോമിലുള്ള സഞ്ജു സാംസണും സ്‌റ്റീവ് സ്‌മിത്തും അടങ്ങുന്ന ബാറ്റിംഗ് നിരയും ആര്‍ച്ചര്‍ നയിക്കുന്ന ബൗളിംഗ് നിരയുമായി ഈ...

ഡെൽഹിക്ക് ആദ്യ പരാജയം; ഹൈദരാബാദ് 15 റണ്‍സിന് കരകയറി

അബുദാബി: വെറും 163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ദയനീയമായി പരാജയപ്പെട്ടു. ഇന്നത്തെ കളിയിലെ ഹൈലൈറ്റ്; ഈ സീസണിലെ ആദ്യ പരാജയം ഡെൽഹി ക്യാപ്പിറ്റൽ സ്വന്തമാക്കിയപ്പോൾ ഹൈദരാബാദ് സൺ റൈസേഴ്‌സിന് ആദ്യ...

ഐപിഎല്‍; ഡെല്‍ഹിയും സണ്‍റൈസേഴ്‌സും ഇന്ന് ഏറ്റുമുട്ടും

ദുബായ്: ഐപിഎല്ലില്‍ ഇന്നത്തെ മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മികച്ച ഫോമിലുള്ള ജോണി ബെയര്‍‌സ്‌റ്റോയും കസിഗോ റബാഡയും തമ്മിലുള്ള പോരാട്ടത്തിനാവും ഇന്നത്തെ ദിവസം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് മൽസരങ്ങളും...

‘സൂപ്പർ’ പോരാട്ടത്തിൽ ആർസിബിക്ക് ജയം; മുംബൈ കീഴടങ്ങി

ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം . സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന മൽസരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇക്കുറിയും...
- Advertisement -