Fri, Jul 17, 2026
36.9 C
Dubai
Home Tags Israel-Labanon Ceasefire Agreement

Tag: Israel-Labanon Ceasefire Agreement

ഇറാൻ ആക്രമിച്ചത് ഇന്ത്യൻ കപ്പലുകൾ; പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിച്ചത് രണ്ട് ഇന്ത്യൻ കപ്പലുകളെയെന്ന് റിപ്പോർട്. ഇറാഖിൽ നിന്ന് 20 ലക്ഷം ബാരൽ എണ്ണയുമായി ഹോർമുസ് കടക്കുകയായിരുന്ന 'ജാഗ് അർണാവ്' എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. മറ്റൊരു...

ഹോർമുസിൽ നിയന്ത്രണം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം തുടർന്ന് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം...

‘ബുധനാഴ്‌ചയ്‌ക്കകം കരാറിലെത്തണം; ഇല്ലെങ്കിൽ ബോംബുകൾ വർഷിക്കും’

വാഷിങ്ടൻ: ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നീട്ടുന്ന...

ഇസ്രയേൽ-ലബനൻ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകിടക്കുമെന്ന് ഇറാൻ. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ്...
- Advertisement -