Fri, Jan 23, 2026
21 C
Dubai
Home Tags Israel

Tag: Israel

ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ഗാസ: ഗാസയിൽ 24 മണിക്കൂറിനിടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. തിങ്കളാഴ്‌ച ഗാസയിൽ നടന്ന ആക്രമണത്തിലാണ് 24 സൈനികർ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും...

ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...

ഗാസയിൽ വെടിനിർത്തൽ; യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ ഇന്ത്യ

ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച...

ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ; ആക്രമണം ശക്‌തമാക്കി ഇസ്രയേൽ

ഗാസസിറ്റി: ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്നും ഐക്യരാഷ്‌ട്ര സഭ പറഞ്ഞു. വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഗാസയ്‌ക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 800ലധികം ആളുകൾ...

വെടിനിർത്തൽ അവസാനിച്ചു; ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം

ഗാസ: താൽക്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ യുദ്ധം പുനരാരംഭിച്ചു ഇസ്രയേൽ. ഹമാസ് വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിൽ വ്യോമാക്രമണവും ബോംബാക്രമണവും ഉൾപ്പടെ ഇസ്രയേൽ നടത്തുന്നുണ്ടെന്നാണ്...

മുഴുവൻ പലസ്‌തീൻകാരേയും മോചിപ്പിച്ചാൽ ഇസ്രയേൽ സൈനികരെ വിട്ടയക്കാം; ഹമാസ്

ഗാസ: ഇസ്രയേൽ തടവിലുള്ള മുഴുവൻ പലസ്‌തീൻകാരേയും വിട്ടയച്ചാൽ, ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേൽ സൈനികരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസെം നയിം. ഗാസയിലെ വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ്...

17 ബന്ദികളെ കൂടി വിട്ടയച്ചു ഹമാസ്; സഹായമെത്തിക്കുന്നത് വൈകിയാൽ മോചനം വൈകും

ഗാസ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, 17 ബന്ദികളെ കൂടി മോചിപ്പിച്ചു ഹമാസ്. 13 ഇസ്രയേൽ പൗരൻമാരെയും നാല് തായ് പൗരൻമാരേയുമാണ് റെഡ് ക്രോസിന് കൈമാറിയത്. 13 പേരിൽ...

‘ഇതൊരു തുടക്കം മാത്രം, വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരമുണ്ട്’; ജോ ബൈഡൻ

വാഷിങ്ടൻ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, ബന്ദികളുടെ മോചനത്തിൽ പ്രതികരിച്ചു യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇതൊരു തുടക്കമാണെന്നും താൽക്കാലിക വെടിനിർത്തൽ ഉടമ്പടി നീട്ടാൻ അവസരം ഉണ്ടെന്നും ജോ...
- Advertisement -