Fri, Jan 23, 2026
18 C
Dubai
Home Tags Jammu kashmir

Tag: jammu kashmir

ഇസ്രയേൽ ക്രൂരതക്കെതിരെ കശ്‌മീർ ജനതയുടെ പ്രതിഷേധം; 21 പേർക്കെതിരെ കേസ്

ശ്രീനഗർ: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കശ്‌മീരിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇസ്രയേൽ പതാക കത്തിച്ചും മുദ്രാവാക്യം വിളിച്ചും കശ്‌മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. പലസ്‌തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെ കശ്‌മീർ...

ഭീകരവാദത്തിന് പിന്തുണ; വനിതാ പോലീസിനെതിരെ യുഎപിഎ; അറസ്‌റ്റ്

ശ്രീനഗർ: കശ്‌മീരിൽ വനിതാ സ്‌പെഷ്യൽ പോലീസ് ഓഫീസർ അറസ്‌റ്റിൽ. ഭീകരവാദത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ജമ്മു കശ്‌മീർ പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റത്തിന് ഇവർക്കെതിരെ...

തുടർച്ചയായി രണ്ടാം ദിവസവും നൗബഗ്‌ ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

ഷോപ്പിയാൻ : ജമ്മു കശ്‌മീരിലെ നൗബഗ്‌ ത്രാലിൽ തുടർച്ചയായി രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരു ഭാഗത്ത് നിന്നും ശക്‌തമായ വെടിവെപ്പാണ് ഉണ്ടായതെന്ന്...

കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും

ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്‌ചത്തേക്കുമാണ് അടച്ചിടുക. കോവിഡ് വ്യാപനം സംബന്ധിച്ച...

ഗ്രനേഡ് ആക്രമണം; കശ്‌മീരില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപൂരിലുണ്ടായ ഗ്രനേഡ് ആക്രണക്കേസില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍. മുഹമ്മ് ആസിഫ്, ഷാഹില്‍ റഷിദ് ബട്ട് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് സോപൂരിലുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ്...

പുല്‍വാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന 3 ഭീകരരെ വധിച്ചു

പുല്‍വാമ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്‌തമായി...

ഗ്രനേഡ് ആക്രമണം; ജമ്മു കശ്‌മീരിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ശനിയാഴ്‌ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ജില്ലയിലെ സോപൂർ ബസ് സ്‌റ്റാൻഡിലെ പോലീസ് പോസ്‌റ്റിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു എന്ന് ജമ്മു കശ്‌മീർ...

ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

അനന്ത്നാഗ്: ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌ത ഓപ്പറേഷനിൽ അനന്ത്നാഗ് വനത്തിൽ തീവ്രവാദിയുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്. കൃഷ്‌ണ ധാബ ആക്രമണത്തിന്റെ സൂത്രധാരനെ ചെയ്‌തതിന്‌ പിന്നാലെയാണ് ഒളിത്താവളം തകർത്തതെന്ന് കശ്‌മീരിലെ ഇൻസ്‌പെക്‌ടർ ജനറൽ...
- Advertisement -