Tue, Jun 2, 2026
30 C
Dubai
Home Tags JMA News

Tag: JMA News

നിയമസഭാ സ്‌പീക്കർക്ക് ജെഎംഎയുടെ ആദരം

തിരുവനന്തപുരം: നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ നേരിൽ സന്ദർശിച്ച് ജെഎംഎ പ്രതിനിധികൾ. സംഘടനയുടെ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പീക്കറെ സന്ദർശിച്ചത്. മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ...

ജെഎംഎ നിവേദനം മുഖ്യമന്ത്രിക്ക്; ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം

തിരുവനന്തപുരം: വ്യാജ പ്രസ് കാർഡുകളുമായി പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കുക, 'ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്' പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക, അർഹരായ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള വിവിധ...

മാദ്ധ്യമപ്രവർത്തകർക്ക് ജെഎംഎയുടെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും

മുംബൈ: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനയായ ജെഎംഎയുടെ മഹാരാഷ്‌ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായത്. ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത നവി മുംബൈയിലെ...

ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സംസ്‌ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുത്ത് ചേർന്നു. സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. പുതിയ കമ്മിറ്റിയിൽ ബി ത്രിലോചനൻ പ്രസിഡണ്ടും...

ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു

കോഴിക്കോട്: ഇന്ത്യയിലെ അച്ചടി-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ദേശീയ സംഘടനയായ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു. നളന്ദ ഓഡിറ്റോറിയത്തിൽ ഒക്‌ടോബർ 13ന് നടന്ന സമ്മേളനം ജില്ലാ വികസന ചുമതലവഹിക്കുന്ന സിആർ...

ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിക്ക് നിവേദനം

ന്യൂഡെൽഹി: ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരോടുള്ള അവഗണനക്കെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ). ഓൺലൈൻ മാദ്ധ്യമ പ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാദ്ധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകണമെന്ന്...
- Advertisement -