Fri, Jan 23, 2026
17 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

‘കെ സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ചു’; വീണ്ടും ആരോപണവുമായി ജി ശക്‌തീധരൻ

കണ്ണൂർ: കൈതോലപ്പായക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്‌തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്....

കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടിയുമായി വിജിലൻസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടി തുടങ്ങി വിജിലൻസ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി, ലോക്‌സഭാ സെക്രട്ടറി ജനറലിന്...

കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം വേണം; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തെ മൊത്തക്കച്ചവടം...

‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കേരള പോലീസിന്റെയും വിജിലൻസിന്റെയും കുരുക്കുകളിൽപ്പെട്ട കെ സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്‌ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടുന്നില്ലായെന്ന് രാഹുൽ ഗാന്ധി...

‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, തന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു....

ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ സുധാകരന്റെ അറസ്‌റ്റും, സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഹൈക്കമാൻഡിനെ അറിയിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈക്കമാൻഡുമായുള്ള...

‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ

കൊച്ചി: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ സ്‌ഥാനത്ത്‌ നിന്ന്...

സുധാകരന് ജാമ്യം; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് നേതാക്കൾ- നാളെ കോൺഗ്രസ് കരിദിനം

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സംസ്‌ഥാനത്ത്‌ നാളെ കോൺഗ്രസ് കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും...
- Advertisement -