Tag: K surendran
മോദി വന്നതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യമെന്ന് സിപിഎമ്മിനും ബോധ്യമായി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയതെന്ന് സിപിഎമ്മിനും ബോധ്യമായതായി വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉൽഘാടനം...
ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്.
എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ്...
കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി
കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ...
കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തിൽ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല.
വീടുകളില്‍ ബലിതര്‍പ്പണം...
‘നിയമസഭയില്‍ മുഖ്യമന്ത്രി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു’; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസ മന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണന്നും സുരേന്ദ്രന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ശിവന്‍കുട്ടി...
മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ...
മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്‌ച രാവിലെ കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ ചൊവ്വാഴ്‌ച...
മഞ്ചേശ്വരം കോഴക്കേസ്; സുനിൽ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായില്ല
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ...






































