Sun, Oct 19, 2025
31 C
Dubai
Home Tags Kamala Harris

Tag: Kamala Harris

ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും

വാഷിംങ്ടണ്‍: ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ ലൈവായി വാക്‌സിന്‍ എടുത്ത് അമേരിക്കയുടെ നിയുക്‌ത വൈസ് പ്രസിഡണ്ട് കമല ഹാരിസ്. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ്...

കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്‍ശം; പേജുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിവിധ പേജുകളില്‍ വന്ന വംശീയ അധിക്ഷേപ പരാമര്‍ശങ്ങളും കമന്റുകളും നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്. കമല ഹാരിസ് അമേരിക്കന്‍ വംശജയല്ല,  അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ...

കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് ‌സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: നിയുക്‌ത യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ഡിഎംകെയുടെ രാഷ്‌ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്‌റ്റാലിൻ കുറിച്ചു. കത്തിന്റെ പകർപ്പ്...

യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി

വാഷിങ്ടണ്‍: യു.എസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്‌ഥാനാർഥി കമല ഹാരിസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി മൈക്ക് പെന്‍സും തമ്മിലാണ് സംവാദം. സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ...

കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അപമാനം; ട്രംപ്

വാഷിം​ഗ്ടൺ: ഡെമോ​ക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനങ്ങൾക്ക് അവരെ ഇഷ്ടമാകില്ലെന്നും, കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അത് അപമാനം ആയിരിക്കുമെന്നും ട്രംപ്...

ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കും; കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് സ്ഥാനാർത്ഥിത്വം അം​ഗീകരിച്ചുകൊണ്ടുള്ള പ്രസം​ഗത്തിൽ കമല ഹാരിസ് പറഞ്ഞു. യു.എസ്...

കമലാ ഹാരിസിന് ഇങ്ങ് തമിഴ്‌നാട്ടില്‍ വരെ പോസ്റ്റര്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്നാട്ടില്‍ പോസ്റ്റര്‍. കമലാ ഹാരിസിന്റെ അനന്തരവളും കാലിഫോര്‍ണിയയില്‍ അഭിഭാഷകയുമായ മീനാ ഹാരിസാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ...

കമല ഹാരിസിന്റെ പൗരത്വം ചോദ്യം ചെയ്ത് ലേഖനം; മാപ്പു പറഞ്ഞ് യു.എസ് മാസിക

വാ​ഷി​ങ്​​ട​ൺ: ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി വൈസ് പ്രസിഡന്റ് സ്ഥാ​നാ​ർ​ത്ഥിയായ കമല ഹാരിസിന്റെ പൗരത്വവും യോ​ഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കൻ മാസിക ന്യൂസ് വീക്ക് ഒടുവിൽ മാപ്പു പറഞ്ഞു. വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന്...
- Advertisement -