ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും

By News Desk, Malabar News
Ajwa Travels

വാഷിംങ്ടണ്‍: ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ ലൈവായി വാക്‌സിന്‍ എടുത്ത് അമേരിക്കയുടെ നിയുക്‌ത വൈസ് പ്രസിഡണ്ട് കമല ഹാരിസ്. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്.

വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് കമല ഹാരിസ് വാക്‌സിന്‍ എടുത്തത്. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന മേഖലയിലാണ് യുണെറ്റഡ് മെഡിക്കല്‍ സെന്റര്‍. കമലയുടെ ഭര്‍ത്താവ് ഡഗ് എമ്‌ഹോഫും വാക്‌സിന്‍ എടുത്തിട്ടുണ്ട്.

ജനുവരി 20നാണ് കമല അമേരിക്കയുടെ ആദ്യത്തെ ബ്ളാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്‌ഥാനമേല്‍ക്കുക. ഈ സ്‌ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയും കമലയാണ്.

Also Read: യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE