Thu, Jan 29, 2026
25 C
Dubai
Home Tags Kannur news

Tag: kannur news

പരിയാരം മെഡിക്കൽ കോളേജിൽ വീണ്ടും കവർച്ച; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവാകുന്നു. 7 ലക്ഷം രൂപ വില വരുന്ന, അനസ്‌തേഷ്യ രോഗികൾക്കും കോവിഡ് രോഗികൾക്കും അടിയന്തര ചികിൽസ നൽകാൻ ഉപയോഗിക്കുന്ന വീഡിയോ ലാറൻജോസ്‌കോപ്പി എന്ന...

മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ...

പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാന ശല്യം; കൃഷി നശിപ്പിച്ചു

ഇരിട്ടി: ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് കാവൽ ഏർപ്പെടുത്തിയെങ്കിലും പാലപ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പെരുമ്പുന്ന ജനവാസകേന്ദ്രങ്ങളിൽ കാട്ടാനശല്യം വർധിച്ചു വരികയാണ്. ഞായറാഴ്‌ച രാത്രി പുലിമുണ്ട...

കനത്ത മഴ; കരിങ്കൽ ക്വാറിക്ക് സമീപം മലയിടിഞ്ഞ് കൃഷി ഭൂമി നശിച്ചു

പാനൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ പൊയിലൂർ മുത്തപ്പൻ മടപ്പുരക്ക് സമീപം കുഴിക്കൽ ഭാഗത്ത് കരിങ്കൽ ക്വാറിക്ക് സമീപത്തെ മലയിടിഞ്ഞ് കൃഷിഭൂമി നശിച്ചു. സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള ക്വാറിയിലെ കരിങ്കല്ലുകൾ താഴേക്ക് പതിച്ചതാണ്...

കുഞ്ഞിനെ മർദ്ദിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്‌റ്റിൽ

കണ്ണൂർ: കേളകത്ത് ഒരുവയസുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനേയും അമ്മയേയും അറസ്‌റ്റ് ചെയ്‌തു. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരെയാണ് കേളകം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍...

ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി

കണ്ണൂർ: പയ്യാമ്പലം ശ്‌മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്‌ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്‌ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്‌ഥലത്താണ്...

കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം

കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി...

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്‌കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് മോഷണം...
- Advertisement -