Tue, Jan 27, 2026
17 C
Dubai
Home Tags Kannur news

Tag: kannur news

രാഷ്‍ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കണ്ണൂരിൽ ഒരാള്‍കൂടി പിടിയില്‍

കണ്ണൂർ: കെട്ടിടം പൊളിക്കാതിരിക്കാൻ രാഷ്‍ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിൽ ഒരാൾ കൂടി അറസ്‍റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി പിപിഎം ഉമ്മർകുട്ടിയാണ് അറസ്‌റ്റിലായത്‌. ഇതേ കേസിൽ ഇയാളുടെ സഹോദരനായ എസ്ബിഐ റിട്ട....

തക്കാളിപെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ട്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: പച്ചക്കറി, ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. തക്കാളി വില വർധിക്കുന്ന സാഹചര്യത്തിൽ...

നിയന്ത്രണങ്ങൾ നീക്കിയില്ല; മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ തടഞ്ഞു

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. ചുരം വഴിയുള്ള അന്തർ സംസ്‌ഥാന യാത്രക്കുള്ള നിരോധന കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിട്ടും പഴയ...

കണ്ണൂരിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. താഴെചൊവ്വ മുതൽ വളപട്ടണം പാലം...

കാട്ടാന ഭീതി ഇനിയില്ല; 11 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു

പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്‌....

11കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൂത്തുപറമ്പ്: പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസൽ (28) ആണ്...

ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക്...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ രാജസ്‌ഥാനിൽ പിടികൂടി

കണ്ണൂർ: രാജസ്‌ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. രാജസ്‌ഥാൻ കോട്ട സ്വദേശി വിക്കി ബ്യാരിയെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്....
- Advertisement -