Tag: kannur news
ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ...
കോവിഡ് ചട്ടലംഘനം; പയ്യന്നൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്
കണ്ണൂർ: പയ്യന്നൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊതുപരിപാടി സംഘടിപ്പിച്ചതിന് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്‌ചയാണ് പയ്യന്നൂര്‍ കൊക്കാനാശ്ശേരിയില്‍ കോൺഗ്രസ് നേതൃത്വം സജിത് ലാല്‍ അനുസ്‌മരണ...
120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ
കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ് സംഘം...
കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ്...
ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക്...
ഒറ്റരാത്രി കൊണ്ട് 5 ഏക്കർ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
പെരുവ: കോളയാട് പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം...
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്‌ളാന്റ്; മൂന്ന് മാസത്തിനകം പ്രവർത്തന സജ്‌ജമാകും
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്‌സിജൻ പ്‌ളാന്റ് പ്രവർത്തനസജ്‌ജമാകും. പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ...
പിടികിട്ടാപ്പുള്ളി 8 വർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2012ലാണ്...





































