Sun, Oct 18, 2026
34 C
Dubai
Home Tags Kanthapuram Anti Women Remarks

Tag: Kanthapuram Anti Women Remarks

സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാമിൽ ഒരിടത്തും പറയുന്നില്ല; പാളയം ഇമാം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവന തള്ളി പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്‌ലാം സ്‌ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്‌ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന്...

കാന്തപുരത്തിന്റെ പ്രസ്‌താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധം; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്‌ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ്...

‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ...
- Advertisement -