Tag: Karipur Airport
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍; ഉറപ്പ് ലഭിച്ചെന്ന് എംകെ രാഘവന്‍
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020...
കരിപ്പൂരിൽ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. 2,490 രൂപയിൽ നിന്ന് 1580 രൂപയായാണ് കുറച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും പാർലമെന്ററി സ്‌ഥിരം സമിതിയിലും...
കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ; സന്ദർശകർക്ക് വിലക്ക്
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ. വെങ്കുളത്തുമാട് പ്രദേശത്തെ തടാകത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിമാനത്താവളത്തിന്റെ പിറക് വശത്തെ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണ് വെങ്കുളത്തുമാട്. വർഷങ്ങൾക്ക് മുൻപ്...
കരിപ്പൂരിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ്...
മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്.
വിമാനത്താവളത്തിന് അകത്തും...
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം; ആവശ്യം ശക്‌തമാകുന്നു
കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. അപകടത്തിന്റെ പ്രധാന കാരണം ടേബിള്‍ ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്റെ പിഴവാണെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ് വീണ്ടും ആവശ്യം ശക്‌തമാവുന്നത്.
അപകടം നടന്ന...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി വിട്ടുനൽകില്ലെന്ന് പ്രദേശവാസികൾ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങളിൽ അനിശ്‌ചിതത്വം. നിലവിൽ ഇനിയും ഭൂമി വിട്ടു നൽകാനാവില്ലെന്ന നിലപാടിലാണ് പ്രദേശ വാസികൾ. ഇതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി...
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...