കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ് സ്വർണവുമായി പിടിയിലായത്.
Malabar News: ബാലുശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനായി തിരച്ചിൽ ഊർജിതം