കരിപ്പൂരിൽ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു

By Trainee Reporter, Malabar News
At Karipur, the runway will be partially closed from 15th of this month; Restriction for six months
Ajwa Travels

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. 2,490 രൂപയിൽ നിന്ന് 1580 രൂപയായാണ് കുറച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും പാർലമെന്ററി സ്‌ഥിരം സമിതിയിലും കെ മുരളീധരൻ എംപി വിഷയം ഉന്നയിച്ചിരുന്നു.

തുടർന്ന് നിരക്ക് കുറയ്‌ക്കാമെന്ന് വ്യോമയാന സെക്രട്ടറി വ്യോമയാന സെക്രട്ടറി രാജീവ് ബൻസൽ അറിയിച്ചു. സമിതിയിലെ കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരൻ.

Most Read: ഭിന്നശേഷിക്കാരന് പീഡനം; പ്രതിക്ക് ഏഴ് വർഷം തടവ്, 50000 രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE