Tag: karnataka bjp
ബിജെപിയുടെ വിദ്വേഷ പോസ്‌റ്റ് നീക്കം ചെയ്യണം; എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
ന്യൂഡെൽഹി: കർണാടക ബിജെപിയുടെ ആക്ഷേപകരമായ പോസ്‌റ്റ് നീക്കം ചെയ്യാൻ സാമൂഹിക മാദ്ധ്യമമായ എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. നേരത്തെ സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ബിജെപി സംസ്‌ഥാന നേതൃത്വത്തോട് പോസ്‌റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,...
2500 കോടി നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം; വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനം വേണമെങ്കിൽ 2500 കോടി നൽകിയാൽ മതിയെന്ന വാഗ്‌ദാനവുമായി ചിലർ തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുതിർന്ന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ. ഡെൽഹിയിൽ...
രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം
ബംഗളുരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ബിജെപി. ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
മയക്കുമരുന്നിന് അടിമയായ...
‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം
ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കതീല്‍ ആരോപിച്ചത്.
”ആരാണ് രാഹുല്‍...
യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിന്റെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ...
കർണാടകയിൽ പ്രാദേശിക തലത്തിൽ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി
ബെംഗളൂരു: കര്‍ണാടക സിവില്‍ ബോഡി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന് ബിജെപി. കല്‍ബുര്‍ഗി സിറ്റി കോര്‍പറേഷനിലാണ് ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബിജെപി നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ബസവരാജ്...
കർണാടക ബിജെപി എംഎല്‍എയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു
ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയുടെ കാറും ജീപ്പും അജ്‌ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ബുധനാഴ്‌ച രാത്രിയാണ് സംഭവം. ബൊമ്മനഹള്ളി എംഎല്‍എ സതീഷ് റെഡ്‌ഡിയുടെ വാഹനങ്ങളാണ് നശിപ്പിച്ചത്. രാത്രി കാറിന് തീവെച്ചശേഷം അക്രമിസംഘം രക്ഷപെടുകയായിരുന്നു. രാത്രി...
കർണാടകയിൽ പുതിയ നീക്കം; മകനെ ഉപമുഖ്യമന്ത്രിയായി അവരോധിക്കാൻ യെദിയൂരപ്പ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണാടകയില്‍ നിർണായക കരുനീക്കവുമായി ബിഎസ് യെദിയൂരപ്പ. മകനും ബിജെപി നേതാവുമായ ബിവെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പ നീക്കം നടത്തുന്നതായാണ് സൂചന.
അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍...