Tue, Feb 24, 2026
23 C
Dubai
Home Tags Kasargod news

Tag: kasargod news

ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ

കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...

ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന...

‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക്...

കാസര്‍ഗോഡ്; 22,000 കടന്ന് ആകെ കോവിഡ് രോഗികള്‍

കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ...

‘ഓപ്പറേഷൻ ഗജ’ അവസാന ഘട്ടത്തിലേക്ക്; ആദ്യ ആനക്കൂട്ടത്തെ തുരത്തി

ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും...

‘ഓപ്പറേഷൻ ഗജ’; ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു

ബോവിക്കാനം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും നടപടികൾ പുരോഗമിക്കുന്നു. 'ഓപ്പറേഷൻ ഗജ' എന്ന് പേരിട്ട ദൗത്യം അഞ്ച് ദിവസം പിന്നിടുമ്പോൾ...

വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇഖ്ബാൽ ജംഗ്‌ഷനിൽ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് എഞ്ചിൻ തകരാർ മൂലം വഴിയിൽ കിടന്ന പാഴ് വസ്‌തുക്കൾ...

കരുതലോടെ കാസർഗോഡ്; തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാൻ 11,300 ലിറ്റർ സാനിറ്റൈസർ

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്‌ചയില്ലാതെ കാസർഗോഡ്. തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി 11,300 ലിറ്റർ സാനിറ്റൈസർ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേരള മെഡിക്കൽ സർവീസ്...
- Advertisement -